Wednesday, 8 March 2017

ദൃഷ്ടീകോണം

കുളിരുകോരുമീ ഈറന്‍ രാവുകളില്‍
കുമിളപോല്‍ ഇങ്ങനെ ശയിച്ചു രസിക്കാന്‍
റ പോല്‍ വളയും പൃഷ്ഠാസ്ഥി
പ്രകൃതി തന്നില്‍ കനിയാത്തതിനാല്‍
പ്രാകൃതര്‍ എന്ന് പറഞ്ഞു മനുഷ്യഗണം
മാര്‍ജാരനില്‍ അസൂയ തീര്‍ക്കുന്നു ശെടാ! 

No comments:

Post a Comment